Browsing tag

Curry Leaves Planting Tip Using Rice Water

കറിവേപ്പ് തഴച്ചുവളരാൻ ഇതാ ഒരു കിടിലൻ ടിപ്പ്; മുരടിപ്പും പ്രാണിശല്യവും ഒഴിവാക്കാൻ ഇതിനേക്കാൾ നല്ല എളുപ്പവഴിയില്ല..!! | Curry Leaves Planting Tip Using Rice Water

Curry Leaves Planting Tip Using Rice Water : ഇപ്പോഴും പുറത്ത് നിന്നും തന്നെയാണോ കറിവേപ്പില വാങ്ങുന്നത്. എന്താ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മുരടിച്ചു പോയോ. വീട്ടിലെ കറിവേപ്പില മരമാക്കി വളർത്തുന്നത് എങ്ങനെ എന്ന് നോക്കിയാലോ. അതിനായി തലേദിവസത്തെ കഞ്ഞിവെള്ളത്തിലോട്ട് വീട്ടിലെ പച്ചക്കറി വേസ്റ്റും, ചായയുടെ ചണ്ടിയും, ഉള്ളിയുടെ തോലും, മുട്ടത്തോടും ഇടണം. ഈ കഞ്ഞിവെള്ളം നേർപ്പിക്കാനായി അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇളക്കണം. ഈ വെള്ളം ആഴ്ച്ചയിലൊരിക്കലെങ്കിലും. Why Rice Water? Rice water is […]