ഓണത്തിന് നല്ല രുചികരമായ വ്യത്യസ്തമായിട്ട് ഒരു പായസം. Custard paayasam recipe
കസ്റ്റാർഡ് പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഇത്ര മാത്രമേ ചെയ്യാനുള്ളൂ അത് നമുക്ക് പായസം തയ്യാറാക്കുന്നതിന് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് തോല് കളഞ്ഞ് അവൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തിനു ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിനു നെയ്യ് ചേർത്ത് കൊടുത്ത് പഞ്ചസാര നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം പാലും ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് അതിലേക്ക് ഏലക്കപ്പൊടിയും ചേർത്ത് കസ്റ്റാർഡ് പൗഡർ വെള്ളത്തിൽ കലക്കിയത് കൂടി ചേർത്തു കൊടുത്തതിനു ശേഷം […]