ചൂട് സമയത്ത് കഴിക്കാൻ പറ്റിയ രുചികരമായ വിഭവം Custard Pudding Recipe
Healthy custard recipe | ചൂട് സമയത്ത് കഴിക്കാൻ പറ്റിയ നിറയെ ഫ്രൂട്ട്സ് ഒക്കെ ചേർന്നിട്ടുള്ള ഒരു കസ്റ്റഡ് ആണെങ്കിൽ തയ്യാറാക്കുന്നത് സാധാരണ നമ്മൾ എപ്പോഴും തയ്യാറാക്കുന്ന പോലെ തന്നെ നിറയെ ഫ്രൂട്ട്സ് ഒക്കെ ചേർത്തിട്ടാണ് തയ്യാറാക്കുന്നത് ഒരു ബൗളിലേക്ക് ആവശ്യമായിട്ടുള്ള ഫ്രൂട്ട്സ് എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് Ingredients: പാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനുശേഷം അതിലേക്ക് കസ്കസ് കുതിർത്തതും കൂടി ചേർത്ത് ആവശ്യത്തിന് മിൽക്ക് മെയ്ഡ് വേണമെങ്കിൽ ചേർത്തുകൊടുക്കാം അല്ലെങ്കിൽ പഞ്ചസാര […]