കസ്മിയ ഇതുപോലെ ഒരു ഡ്രിങ്ക് ഉണ്ടെങ്കിൽ വയറു നിറയും ഹെൽത്തിയുമാണ് Custard Semiya Drink
ഇതുപോലെ റസിപ്പി ആണെങ്കിൽ നമുക്ക് എത്രയും വേഗം ഉണ്ടാക്കി നോക്കണം ഇത് കഴിച്ചില്ലെങ്കിൽ നഷ്ടം തന്നെയാണ് ഈ ഉണ്ടാക്കുന്നതിനായിട്ട് ആദ്യ സേമിയ നമുക്ക് നല്ലപോലെ ഒന്ന് വറുത്തെടുക്കണം അതിലേക്ക് പാലു ചേർത്തു കഴിയുമ്പോൾ അതിലേക്ക് നമുക്ക് കസ്റ്റാർഡ് Ingredients: നല്ലപോലെ വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുത്തു പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കണം അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പാൽ ചേർത്ത് കൊടുക്കണം എന്തൊക്കെയാണ് പിന്നെ ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന വീഡിയോ തീർച്ചയായിട്ടും ഉപകാരപ്പെടും […]