Browsing tag

Delicious Fish Fry Recipe

നല്ല മൊരിഞ്ഞ മസാലയിലുള്ള അടിപൊളി മീൻ വറുത്തത് Delicious Fish Fry Recipe

നല്ല മൊരിഞ്ഞ മസാലയിലുള്ള മീൻ വറുത്തതാണ് തയ്യാറാക്കി എടുക്കുന്നത് ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അതിനായിട്ട് ആദ്യം മസാല തയ്യാറാക്കിയെടുക്കണം മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ഗരം മസാല അതിലേക്ക് കുറച്ച് കുരുമുളകുപൊടിയൊക്കെ ചേർത്ത് നല്ലപോലെ ഇതൊന്നു കുറച്ചു വെള്ളവും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. ഇത് മിക്സി എടുത്തതിന് ശേഷം മീനിലേക്ക് തേച്ചുപിടിപ്പിച്ചതിനു ശേഷം ഇനി നമുക്ക് അടുത്ത ചെയ്യേണ്ടത് നല്ലപോലെ ഒന്ന് തേച്ചുപിടിപ്പിച്ച് […]