Browsing tag

Dhanu 1 astrology

നാളെ ധനു ഒന്ന്.!! ഞായറാഴ്ച്ച ശിവക്ഷേത്രത്തിൽ പോയി ഈ വഴിപാടുകൾ ചെയ്താൽ ഫലം നിശ്ചയം.!! Dhanu 1 astrology

Dhanu 1 astrology : ധനു മാസം ശിവഭഗവാന്റെ ജന്മമാസമായാണ് കണക്കാക്കുന്നത്. ഇത്തവണത്തെ ധനുമാസത്തിന്റെ തുടക്കം വരുന്നത് നാളെ ഞായറാഴ്ച്ച ദിവസമാണ്. അതുകൊണ്ടു തന്നെ ഈയൊരു മാസത്തിൽ ക്ഷേത്രത്തിൽ പോയി ശിവ ഭഗവാന് ഇനി പറയുന്ന വഴിപാടുകൾ ചെയ്യുകയാണെങ്കിൽ ഫലം ഉറപ്പായും ലഭിച്ചിരിക്കും. വഴിപാടുകളെ പറ്റി വിശദമായി മനസ്സിലാക്കാം. ശിവ ഭഗവാനെ ദർശനം നടത്താനായി ക്ഷേത്രത്തിൽ പോകുമ്പോൾ ആദ്യം തന്നെ നന്ദി ഭഗവാനെ വണങ്ങാനായി പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ പൂക്കട ഉണ്ടെങ്കിൽ കുറച്ചു […]