തമാശ അല്ല, ആകാശത്ത് നമുക്ക് കൃഷി ചെയ്യാം different way of agriculture
തമാശയല്ല ആകാശത്ത് നമുക്ക് കൃഷി ചെയ്യാം എന്ന് പറയുന്നത് നമ്മൾ പലതരത്തിലുള്ള കൃഷി ചെയ്യാറുണ്ട് എപ്പോഴും മണ്ണിൽ കൃഷി ചെയ്യാറുള്ളതുപോലെ ചകിരിച്ചോറ് വെച്ചിട്ട് കൃഷി ചെയ്യാറുണ്ട് ചെടിച്ചട്ടിയിൽ കൃഷി ചെയ്യാറുണ്ട് ഒരുപാട് അധികം കൃഷികൾ നമ്മൾ ചെയ്യാറുണ്ട് ഇതുപോലെയൊക്കെ കൃഷി ചെയ്യുന്ന സമയത്ത് നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഒരു കൃഷിരീതിയാണ് ഇത് ഈ ഒരു കൃഷി നമ്മൾ ഭൂമിയിൽ തൊടാതെ ചെയ്യുന്നതുകൊണ്ടാണ് ഇത് ആകാശത്ത് ചെയ്യുന്ന കൃഷി രീതി എന്ന് പറയുന്നത് […]