ഈ ചൂടിലും നിങ്ങൾ ഇനി തണുത്ത് വിറക്കും! ഉപയോഗിച്ചറിഞ്ഞ സത്യം! ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഉണ്ടാകില്ല!! | DIY Natural Air Cooler – Cool Your Home Without Electricity
Natural Air Cooler Making : വേനൽക്കാലമായാൽ ചൂടുകാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് മിക്കപ്പോഴും ഉണ്ടാകാറുള്ളത്. സാധാരണക്കാരായ ആളുകൾക്ക് ചൂടിനെ ശമിപ്പിക്കാനായി റൂമുകളിലും മറ്റും എ സി വാങ്ങി ഫിറ്റ് ചെയ്യുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറച്ചു സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ ഒരു എയർ കണ്ടീഷൻ സിസ്റ്റം വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Benefits of a Natural Air Cooler ✅ Eco-Friendly – No electricity […]