Browsing tag

DIY Natural Keratin Hair Treatment

ഉള്ളില്ലാത്ത മുടിക്ക് ഉള്ളു കൂട്ടാം.!! ഇനി കാശ് കൊടുത്ത് മുടിയുടെ ജീവനെടുക്കേണ്ടാ.. കെരാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ ചെയ്യാം.!! അതും 10 രൂപക്ക്.. | Keratin Hair Treatment At Home

മുടി സ്ട്രേറ്റ് ചെയ്യാനും തിക്ക്നസ് കൂട്ടാനും വേണ്ടി മിക്ക ആളുകളും ബ്യൂട്ടി പാർലറിൽ പോകുന്ന ശീലമായിരിക്കും ഉണ്ടാവുക. എന്നാൽ സ്ഥിരമായി ഇത്തരം കെമിക്കൽ ട്രീറ്റ്മെന്റ് മുടിയിൽ ചെയ്യുമ്പോൾ മുടി കൊഴിഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ എങ്ങനെ കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാൻ സാധിക്കുമെന്ന് Ingredients:2 tbsp Aloe Vera Gel (fresh or pure)2 tbsp Coconut Milk1 Egg Yolk (skip if […]