കുറച്ച് ഉപ്പ് മതി ഇനി റിച്ചാർജ് ചെയ്യാൻ. Does salt water recharge batteries
നമ്മുടെ വീടുകളിൽ ബാറ്ററി ചാർജ് തീർന്നാൽ കളയാറാണ് പതിവ്. ഇനി അങ്ങനെ കളയേണ്ട .കുറച്ച് ഉപ്പ് ഉണ്ടെങ്കിൽ വീണ്ടും ചാർജ് ചെയ്യാൻ കഴിയും . ഇതിനായി വെള്ളം നന്നായി തിളപ്പിക്കുക, ഉപ്പ് ഇട്ട് അലിയിപ്പിക്കുക.ഇതിലേക്ക് ബാറ്ററി ഇടുക, ഇത് എടുത്ത് തുടച്ച് എടുക്കുക. വീണ്ടും ഉപയോഗിക്കാം.ചാർജില്ലാത്ത ബാറ്ററി ഇനി കുറച്ച് ദിവസം കൂടി ഉപയോഗിക്കാം. വാഴപിണ്ടി വൃത്തിയാക്കുന്ന സമയത്ത് കൈകളിൽ കറ ആകാറുണ്ട് . ഒരു പാത്രത്തിലേക്ക് ഒരു മഞ്ഞപൊടി എടുക്കുക, ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് […]