ചോറ് ബാക്കി വന്നാൽ ഇനി കളയരുത് നല്ല പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കാം Don’t throw away leftover rice; you can transform it into something as soft as cotton.
വളരെ എളുപ്പത്തിൽ നമുക്ക് ചോറ് ബാക്കി വന്നുകഴിഞ്ഞാൽ ഇഡ്ഡലി ആക്കി എടുക്കാം വളരെ ഹെൽത്തി ആയിട്ട് ഇഡലി ആക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് ചോറ് ബാക്കി വന്നുകഴിഞ്ഞാൽ അതിനെ നമുക്ക് നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം ഉഴുന്ന് കൂടി അരച്ചെടുക്കുക അതിനുശേഷം അരിപ്പൊടി കൂടി ചേർത്ത് നന്നായിട്ട് യോജിപ്പിച്ച് എടുക്കാൻ നല്ല പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എങ്ങനെയാണ് ചെയ്യാൻ പറ്റുക എന്തൊക്കെ കാര്യങ്ങളാണ് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നമ്മൾ കളയുകയോ അല്ലെങ്കിൽ വെള്ളം […]