ഉണക്കിയ ചക്ക കൊണ്ട് നല്ലൊരു അവിയൽ ഉണ്ടാക്കാം. Dry Jackfruit Aviyal Recipe – A Traditional Kerala Delight
Dry jackfruit aviyal recipe | ഉണക്ക ചക്ക കൊണ്ട് രുചികരമായ ഒരു അവിയൽ തയ്യാറാക്കി എടുക്കാം ഈ ഒരു ചക്ക വെച്ചിട്ട് നമുക്ക് അവയിൽ തയ്യാറാക്കുമ്പോൾ ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് കുറേക്കാലം നമ്മൾ സൂക്ഷിച്ചു വെച്ചിട്ടുള്ള ചക്ക നല്ലപോലെ ഉണക്കി വെച്ചിട്ടുള്ളതാണ് ഈ ഒരു ചക്ക കൊണ്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത് ചക്ക വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് നമുക്ക് ഉണക്കി സൂക്ഷിച്ചു കഴിഞ്ഞാൽ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. Ingredients: […]