ഒരു വീട്ടമ്മ വിചാരിച്ചാൽ കരിയിലയെ സ്വർണ്ണവിലയുള്ള വളമാക്കാം dry leaf compost (leaf compost or “leaf mold”)
ഒരു വീട്ടമ്മ വിചാരിച്ചാൽ കരിയില നല്ല സ്വർണ വിലയുള്ള കമ്പോസ്റ്റാക്കി മാറ്റാം അതിനായിട്ട് നമുക്ക് കരിയില ഇതുപോലെതന്നെ തയ്യാറാക്കിയെടുക്കണം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് നമുക്ക് കമ്മ്യൂണിസ്റ്റ് ആക്കുന്നതിനായിട്ട് ചില മിശ്രിതങ്ങൾ കൂടി ചേർത്തു കൊടുക്കണം അത് എന്തൊക്കെയാണ് എന്നുള്ളത് മനസ്സിലാക്കാവുന്നതാണ് ഇതുപോലെ നമ്മൾ എല്ലാ ദിവസവും ചെയ്യുകയാണെന്നുണ്ടെങ്കിൽ അതിന്റെ ക്വാണ്ടിറ്റി കൂടുകയും നമുക്ക് ഇഷ്ടം പോലെ വളവു ഉണ്ടാക്കിയെടുക്കാനും സാധിക്കും അടുപ്പിൽ നിന്നും കരിയിലയിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന വളത്തിന്റെ അത്രം ഗുണമുള്ളവളാണ് നമുക്ക് ഒരിക്കലും ഒരു […]