Browsing tag

dry leaves compost for agriculture

100 കിലോ അരിയിലെ കമ്പോസ്റ്റ് വീട്ടിൽ തയ്യാറാക്കാം dry leaves compost for agriculture

100 കിലോ കരിയിലെ കമ്പോസ്റ്റ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ കരിയില നമുക്ക് നല്ലപോലെ ഉണക്കിയെടുക്കാൻ അതിനുശേഷം കമ്പോസ്റ്റ് ആക്കി എടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കയ്യിലെ കമ്പോസ്റ്റ് ഉണ്ടെങ്കിൽ നമുക്ക് മണ്ണില്ലാതെ കൃഷി ചെയ്യാൻ സാധിക്കും വീട്ടിൽ തന്നെ നമുക്ക് കൃഷി ചെയ്യാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കരിയില കമ്പോസ്റ്റ് ഉണ്ടെന്നുണ്ടെങ്കിൽ എല്ലാ ചെടികൾക്ക് നമുക്ക് ചേർത്തു കൊടുക്കാം കരിയില കമ്പോസ്റ്റ് ആകുമ്പോഴുള്ള പ്രത്യേകത ഇതിലെ […]