രുചിയൂറും തക്കാളി ചോറ് ഉണ്ടാക്കുന്നത് ഇത്ര എളുപ്പമായിരുന്നോ, നല്ല ടേസ്റ്റ് ആണുട്ടോ!!
easy and tasty tomato rice recipe: വളരെ സിമ്പിൾ ആയി നമുക്ക് തക്കാളി ചോറ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എപ്പോഴും ചോറു മാത്രം കഴിച്ചു മടുത്തില്ലേ ഇനി ഇതുപോലെ വെറൈറ്റി ആയി തക്കാളി ചോറ് ഉണ്ടാക്കി നോക്കൂ… ചേരുവകൾ ഒരു കടായി അടുപ്പിൽ വെച്ച് ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പ് വറ്റൽ മുളക് വേപ്പില കൂടി ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് […]