ഒരു തുള്ളി വാസിലിൻ ഉണ്ടോ? എത്ര അഴുക്കു പിടിച്ച പഴയ ബാഗും 5 മിനിറ്റിൽ പുത്തനാക്കാം! ലൈവ് റിസൾട്ട് കാണാം!! | Easy Bag Cleaning Tips
Easy Bag Cleaning Tips : കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന സമയമായാൽ പുത്തൻ ബാഗും, വാട്ടർബോട്ടിലുമെല്ലാം വാങ്ങുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മിക്കപ്പോഴും ഉപയോഗിച്ചു കൊണ്ടിരുന്ന ബാഗിൽ ചെറിയ രീതിയിലുള്ള മഷി കറയോ, ചളിയോ മാത്രമായിരിക്കും പറ്റിപ്പിടിച്ചിരിക്കുക. എന്നാൽ പലരും ചിന്തിക്കുന്നത് ഇത്തരം കറകൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കില്ല എന്നതാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം Cloth & Canvas Bags 🛍️ ✅ Hand Wash: Soak in warm water with […]