Browsing tag

Easy Banana Snack Recipe

വെറും 1 മിനിറ്റിൽ ഏത്തപ്പഴം കൊണ്ട് ഈ ട്രിക് ഒന്നു കണ്ടു നോക്കൂ; ഇത് കണ്ടാൽ നിങ്ങൾ ഉറപ്പായും ഞെട്ടും.!! | Easy Banana Snack Recipe

Easy Banana Snack Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നല്ല പഴുത്ത രണ്ട് ഏത്തപ്പഴം കൊണ്ട് വൈകീട്ട് ചായക്കൊപ്പം കഴിക്കാനൊക്കെ പറ്റിയ ഒരു കിടിലൻ നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ്. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കിയാലോ. അതിനായി ആദ്യം നല്ല പഴുത്ത രണ്ട് ഏത്തപ്പഴം തൊലിയെല്ലാം കളഞ്ഞ് ഒരു പാത്രത്തിലടുക. എന്നിട്ട് കൈകൊണ്ട് ഏത്തപ്പഴം നല്ലപോലെ ഉടച്ചെടുക്കുക. മിക്സിയിൽ ഇട്ട് അടിച്ചെടുക്കരുത്; കൈകൊണ്ട് തന്നെ ഉടച്ചെടുക്കുന്നത് ആണ് നല്ലത്. ഉടച്ചെടുക്കുമ്പോൾ പഴത്തിലെ […]