Browsing tag

Easy Bathroom Cleaning Tips Using Paste

ഈ ഒരു സൂത്രം ചെയ്താൽ മതി വീട്ടമ്മമാർ ഉറപ്പായും ഞെട്ടും! ഇനി ബാത്റൂമിലെ ആ വലിയൊരു തലവേദന ഈസിയായി മാറ്റാം!! | Easy Bathroom Cleaning Tips Using Paste

Bathroom Cleaning Tips Using Paste : ബാത്റൂമിലെ ഈ ട്രിക്ക് കണ്ടാൽ വീട്ടമ്മമാർ ഉറപ്പായും ഞെട്ടും! ഇനി ബാത്റൂമിലെ ആ വലിയൊരു തലവേദന ഈസിയായി മാറ്റാം. കാണാതെ പോയാൽ നഷ്ടം നിങ്ങൾക്കാ. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ബാത്റൂമിലെ ഒരു ടിപ്പ് ആണ്. വീട്ടമ്മമാരുടെ വലിയൊരു തലവേദനയായിരിക്കും ബാത്റൂമിലെ ടോയ്‌ലെറ്റിലെ മഞ്ഞക്കറ. വെള്ള നിറമുള്ള ടോയ്‌ലെറ്റ് ആണെങ്കിൽ പിന്നെ അധികം പറയേണ്ട കാര്യമില്ലല്ലോ. Baking Soda & Vinegar Paste (For Tiles & […]