Browsing tag

Easy Bathroom Cleaning Tips

വീട്ടുജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ! Easy Bathroom Cleaning Tips

ആദ്യം തന്നെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ചിരവയുടെ മൂർച്ച എങ്ങനെ കൂട്ടിയെടുക്കാൻ സാധിക്കുമെന്ന് നോക്കാം. അതിനായി ചെറിയ ഇടികല്ല് വീട്ടിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ കുഴ ഭാഗം ഉപയോഗപ്പെടുത്തി ചിരവയുടെ മൂർച്ചയുള്ള ഭാഗമൊന്ന് ഉരച്ചു കൊടുത്താൽ മാത്രം മതി. അതുപോലെ ചക്കയുടെ സീസണായാൽ മിക്ക വീടുകളിലും ചക്കക്കുരു ഉപയോഗിച്ച് കറികളും, തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് ഉള്ളതാണ്. ചക്ക കാലം കഴിഞ്ഞാലും ചക്കക്കുരു കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി ഒരു പ്ലാസ്റ്റിക് ജാറെടുത്ത് അതിലേക്ക് ചക്കക്കുരു തോലെല്ലാം കളഞ്ഞു […]