ഒരു രൂപ ചിലവിൽ.!! എത്ര മഞ്ഞക്കറപിടിച്ച ബാത്രൂം ടൈലും ക്ലോസറ്റും തൂവെള്ളയാക്കാം; വെറും 2 മിനിറ്റിൽ കുഴൽ കിണറിലെ വെള്ളത്തിന്റെ കറ പോലും ഠപ്പേന്ന് പോകും.. | Easy Bathroom Tiles Cleaning Tricks
: വീട് എപ്പോഴും വൃത്തിയായി വെക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. പ്രത്യേകിച്ച് ബാത്റൂമിലെ ഫ്ലോറിങ്, ക്ലോസറ്റ്, ടൈലുകൾ എന്നിവിടങ്ങളെല്ലാം വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം Baking Soda + Vinegar Combo 2. Lemon & Salt Scrub 3. Toothpaste for Grout 4. Dish Soap + Warm […]