ഇനി വർഷം മുഴുവനും കോളിഫ്ലവർ! കൊമ്പൊടിയും വിധം കോളിഫ്ലവർ കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി!! | Easy Cauliflower Cultivation Tips – Grow Big & Healthy Cauliflower at Home
Easy Cauliflower Krishi Tips : ഇനി വർഷം മുഴുവനും കോളിഫ്ലവർ! കൊമ്പൊടിയും വിധം കോളിഫ്ലവർ കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി; ഇനി കിലോ കണക്കിന് കോളിഫ്ലവർ പറിക്കാം. കേരളത്തില്‍ പ്രിയം ഏറിവരുന്ന ശീതകാല പച്ചക്കറികളില്‍ ഒന്നാണ് കോളിഫ്‌ളവര്‍. ഇന്ന് പലവീടുകളിലും കോളിഫ്ലവർ കൃഷി ചെയ്തു തുടങ്ങി. പലർക്കും സംശയമുള്ള ഒരു കാര്യമായിരുന്നു നമ്മുടെ വീട്ടിലൊക്കെ കോളിഫ്ലവർ എന്നൊക്കെ. Best Growing Season ✅ Ideal temperature: 15°C – 25°C (Cool weather)✅ Best […]