Browsing tag

Easy Cheenachatti (Iron/Kadai) Cleaning Tip

എത്ര കരി പിടിച്ച ചീനച്ചട്ടിയും പുതുപുത്തൻ ആക്കാം.!! അരിയിലെ കല്ല് കളയാനും നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു സൂത്രം ഇതാ.😀👌| Easy Cheenachatti (Iron/Kadai) Cleaning Tip

Kitchen Tips : വീട്ടിൽ നമ്മൾ പാചകം ചെയ്യുന്ന പാത്രങ്ങളിലെ കരി കളയുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ ജോലി തന്നെയാണ്. പലപ്പോഴും നല്ല രീതിയിൽ കരി കളയാത്തതും കറ പിടിക്കുന്നതും ആയ പാത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ചീത്തയാകുന്നതിന് കാരണമാകാറുണ്ട്. ഇരുമ്പ്, സ്റ്റീൽ എന്നീ പാത്രങ്ങൾ പ്രത്യേകിച്ച് ചീനച്ചട്ടി പോലെയുള്ളവ വളരെ പെട്ടെന്ന് തന്നെ ചീത്തയാകാൻ സാധ്യത ഏറെയാണ്. Remove Burnt & Stuck Food ✔️ Sprinkle rock salt or baking soda […]