ഈ ഒരു സൂത്രം ചെയ്താൽ മതി ജമന്തി കാട് പോലെ വളരും! എണ്ണിയാൽ തീരാത്തത്ര മുട്ടുകൾ കുലകുത്തി പിടിക്കാൻ കിടിലൻ സൂത്രം!! | Easy Chrysanthemum (Jamanthi) Flowering Tips
Easy Jamanthi Flowering Tips : ഒരു കുഞ്ഞ് കമ്പ് മതി ജമന്തി കാട് പോലെ വളർത്താൻ! ഇനി ജമന്തി പൂക്കൾ തിങ്ങി നിറയും! ജമന്തിയിൽ എണ്ണിയാൽ തീരാത്തത്ര മുട്ടുകൾ കുലകുത്തി പിടിക്കാൻ. നാമെല്ലാവരും വീടുകളിൽ പലയിടത്തും ചെടികളും പൂക്കളും വച്ചുപിടിപ്പിക്കുന്ന വരാണ്. ആ കൂട്ടത്തിൽ നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു സസ്യമാണ് ജമന്തി. ഈ ജമന്തി ചെടികൾ എങ്ങനെ യാണ് തൈകളുണ്ടാക്കി എടുക്കുന്നത് എന്നു നോക്കാം. ജമന്തി ചെടിയുടെ സ്ഥലം എന്നു പറയുന്നത് കൊറിയയാണ്. ജമന്തി ചെടിയുടെ […]