കുക്കറിൽ ഇങ്ങനെയും സൂത്ര വിദ്യകളോ.!? എന്നാലും എന്റെ കുക്കറേ നീ ആള് കൊള്ളാലോ; ഈ അടുക്കള സൂത്രങ്ങൾ ഇനിയും അറിയാതെ പോവല്ലേ.!! |Easy Cooker Tips
Easy Coocker Tips : വീണ്ടും നമ്മൾ ഇവിടെ എത്തിയിരിക്കുന്നത് കുറച്ചു കലക്കൻ ടിപ്പുകളുമായിട്ടാണ്. ഒരുപക്ഷെ നിങ്ങൾക്ക് അറിയുന്ന ചില ടിപ്പുകൾ ഇതിൽ ഉണ്ടാക്കാം. എന്നാലും പലർക്കും ഇത് പുതിയ അറിവാകാനാണ് സാധ്യത. അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് വറ്റൽമുളകിനെ കുറിച്ചാണ്. വറ്റൽമുളക് എങ്ങിനെയാണ് ക്രഷ്ഡ് ചില്ലി ആകുന്നത് എന്നാണ് ടിപ്പിൽ പറയുന്നത്. പ്രത്യേകിച്ച് ഈ മഴക്കാലത്ത്. ഇപ്പോൾ മഴക്കാലം ആയതിനാൽ വറ്റൽ മുളകെല്ലാം തണുത്തിരിക്കുകയായിരിക്കും. അതുകൊണ്ട് മിക്സിയിൽ […]