ഒരു തിരിയിൽ ആയിര കണക്കിന് കുരുമുളക് കിട്ടാൻ ഇതു മാത്രം ചെയ്താൽ മതി! ഇനി വീട്ടിൽ കുരുമുളക് തിങ്ങി നിറയും!! | Easy Cultivation of Bush Pepper
ഒരു തിരിയിൽ ആയിര കണക്കിന് കുരുമുളക് കിട്ടാൻ ഇതു മാത്രം ചെയ്താൽ മതി! ഇനി വീട്ടിൽ കുരുമുളക് തിങ്ങി നിറയും!! | Easy Cultivation of Bush Pepper വീട്ടിലേക്ക് ആവശ്യമായ കുരുമുളക് സ്വന്തം തൊടിയിൽ തന്നെ വച്ചു പിടിപ്പിക്കുന്ന ശീലമായിരുന്നു മുൻപ് പല വീടുകളിലും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് സ്ഥലപരിമിതി ഒരു പ്രശ്നമായി വന്നപ്പോൾ പലരും ആവശ്യമായ കുരുമുളക് കടയിൽ നിന്നും വാങ്ങാനായി തുടങ്ങി. മിക്കപ്പോഴും ഇങ്ങനെ വാങ്ങുന്ന കുരുമുളകിൽ പലതരത്തിലുള്ള വിഷാംശങ്ങളും അടച്ചിട്ടുണ്ടാകും. അതേസമയം […]