Browsing tag

Easy Curry Leaves Cultivation Using a Paint Tin

ഇത് നിങ്ങളെ ഞെട്ടിക്കും! പഴയ ഒരു പെയിന്റ് ടിൻ മാത്രം മതി; കടുത്ത വേനലിലും കറിവേപ്പ് കാടുപോലെ വളർത്താം; ഇനി വേപ്പില നുള്ളി മടുക്കും!! | Easy Curry Leaves Cultivation Using a Paint Tin

Curry Leaves Cultivation Tip Using Paint Tin: നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി മിക്ക വീടുകളിലും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ പലതരത്തിലുള്ള കീടനാശിനികളും അടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ചെറിയ രീതിയിൽ പരിചരണം നൽകിക്കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാനായി സാധിക്കും. Materials Needed: ✔️ An empty paint tin (cleaned […]