രണ്ടു സോക്‌സ് കൊണ്ട് ചൂലിൽ ഈ ഒരു സൂത്രം ചെയ്താൽ..!! തറ തുടക്കാതെ തന്നെ വീട് വെട്ടിത്തിളങ്ങും!! ഒരു മാസത്തേക്ക് വീട് ക്ലീൻ ആക്കേണ്ട.!! | Easy DIY Broom Using Old Socks – Dust-Free Cleaning Trick
Socks Broom Easy Tips : നമ്മുടെയെല്ലാം വീടുകളിൽ സ്കൂളിൽ പോകുന്ന കുട്ടികളോ, ജോലിക്ക് പോകുന്ന ആളുകളോ ഒക്കെ ഉണ്ടെങ്കിൽ കൂടുതലായും ഉപയോഗിക്കേണ്ടി വരാറുള്ള ഒന്നായിരിക്കും സോക്സുകൾ. വളരെ പെട്ടെന്ന് തന്നെ ഇവ മുഷിഞ്ഞു ചീത്തയായി പോകാറുമുണ്ട്. അത്തചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ സോക്സ് എടുത്ത് അതിനെ രണ്ട് ഭാഗങ്ങളായി മുറിച്ചു വയ്ക്കാം. പ്രധാനമായും Materials Needed: ✔️ Old socks (preferably cotton or woolen)✔️ A regular broomstick or mop […]