Browsing tag

Easy Egg Puttu Recipe

പുട്ടു കുറ്റിയിൽ പുഴുങ്ങിയ മുട്ട ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! അപ്പോൾ കാണാം മാജിക്; 10 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി.!! | Easy Egg Puttu Recipe

Easy Egg Puttu Recipe : പ്രഭാത ഭക്ഷണത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് വീട്ടമ്മമാർ. അങ്ങനെ ചിന്തിക്കുന്ന വീട്ടമ്മമാർക്ക് അനായാസം തയ്യാറാകുന്ന ഒരു വിഭവമാണ് മുട്ട പുട്ട്. ഇതിന് ആവശ്യമായ വിഭവം പുഴുങ്ങിയ രണ്ടു മുട്ടയാണ്. അതിനുശേഷം വീട്ടിലേക്ക് വയ്ക്കുന്നതിനായി മസാല തയ്യാറാക്കണം. നന്നായി തിളച്ച എണ്ണയിലേക്ക് ചെറുതായി കൊത്തിയരിഞ്ഞ സവാള, പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഇത് ഒന്ന് വഴന്നു വരുമ്പോൾ നന്നായി പഴുത്ത തക്കാളി ചെറുതായി മുറിച്ച് ഇതിലേക്കു ചേർത്തിളക്കുക. ഉടഞ്ഞു […]