ചിലവ് കുറഞ്ഞ കിഴങ്ങ് കൃഷി Easy Farming Tips for Healthy Crops & Better Yield
ഇന്ന് മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാനിധ്യമാണ് ഉരുളക്കിഴങ്ങ്.. വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, നിയാസിന്‍, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്ന ഒന്നാണ് ഇത്..ഉരുളകിഴങ്ങ് വളരെ എളുപ്പതിൽ തന്നെ നമ്മുക്ക് വീട്ടിൽ നടാൻ സാധിക്കുന്നതാണ്. വീട്ടിൽ പഴയ പൊട്ടിയ ഓടുണ്ട് എങ്കിൽ വളരെ എളുപ്പതിൽ തന്നെ ഇവ നടാവുന്നതാണ്. 4 ഓട് എടുത്ത് ചതുരത്തിൽ ആക്കി കെട്ടി വെക്കുക. ഇനി ഇതിലേക്ക് കരി ഇല ഇട്ട് കൊടുക്കുക. ഒരു മുക്കാൽ ഭാഗം കരിയില നിറച്ച് ഇട്ടുകൊടുക്കുക. കരിയില ഇട്ടു കൊടുത്താൽ […]