Browsing tag

Easy Fish Cleaning Tips Using Stainer

അരിപ്പ കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി! ഏത് മീനും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം! മീൻ മുറിക്കൽ മുതൽ പാത്രം കഴുകൽ വരെ ഇനി എന്തെളുപ്പം!! | Easy Fish Cleaning Tips Using Stainer

വീട്ടുജോലികളിൽ ധാരാളം സമയമെടുത്ത് ചെയ്യേണ്ടതായ നിരവധി പണികളുണ്ട്. അതിനായി പല രീതിയിലുള്ള ടിപ്പുകളും പരീക്ഷിച്ചുനോക്കിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി സോപ്പ് ലീക്വിഡ്സ് എങ്ങനെ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം എന്നതാണ്. കടകളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന സോപ്പ് ലിക്വിഡ് നേരിട്ട് ഉപയോഗിക്കുമ്പോൾ കൂടുതൽ അളവിൽ ആവശ്യമായി വരാറുണ്ട്. അത് ഒഴിവാക്കാനായി ഉപയോഗിച്ചു കഴിഞ്ഞ ഗുളികയുടെ കവറുകൾ വീട്ടിലുണ്ടെങ്കിൽ അതിന്റെ ക്യാപ് ഭാഗം […]