മീൻ ക്ലീൻ ചെയ്തെടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല. Easy Fish Cleaning Tips
Easy fish cleaning tips ; മീൻ ക്ലീൻ ചെയ്തെടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല!കടകളിൽ നിന്നും മീൻ വാങ്ങി കൊണ്ടുവന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കരിമീൻ പോലുള്ള മീനുകൾ കഴുകി വൃത്തിയാക്കി തോല് കളഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അതിനുമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളയും മറ്റും കളയാനായി ധാരാളം സമയം ആവശ്യമായി വരും. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്.മൂന്ന് രീതിയിൽ വെള്ളം തയ്യാറാക്കി […]