ഈ ഒരു സൂത്രം ചെയ്താൽ മതി! വെറും 5 മിനിറ്റിൽ കൈ തൊടാതെ ചെതുമ്പൽ കളയാം! ഇത് ഒഴിച്ച് വെച്ചാൽ ചെതുമ്പൽ സ്വയം പോകും!! | Easy Fish Scales Removal Tips – No Mess & Quick
Easy Fish Scales Remove Tips : നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ പതിവായി ഉണ്ടാക്കാറുണ്ടായിരിക്കും. വറുക്കാനായി മീൻ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ആളുകൾക്കും കഴിക്കാൻ ഇഷ്ടം ചെറിയ മീനുകളോടാണ്. ഇവ കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് നത്തോലി, വെളൂരി പോലുള്ള മീനുകളെല്ലാം കൂടുതൽ സമയമെടുത്താൽ മാത്രമേ വൃത്തിയായി കിട്ടുകയുള്ളൂ. Best Ways to Remove Fish Scales Easily ✅ 1. Use […]