എത്ര അഴുക്കുപിടിച്ച ടൈലും വെളുപ്പിക്കാൻ ഇത് ഒരു തുള്ളി മതി; മുറ്റത്തെ കറപിടിച്ച ടൈലുകൾ ഒറ്റ സെക്കന്റിൽ പളപളാ തിളങ്ങും, പെട്ടന്ന് തന്നെ ചെയ്തുനോക്കൂ | Easy Floor Tile Cleaning Tips for a Sparkling Home
Floor Tile Cleaning Tip : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും മുറ്റത്ത് ഏതെങ്കിലും രീതിയിലുള്ള കല്ലുകളോ ടൈലുകളോ പതിച്ച് കൊടുക്കുന്നത് ഒരു പതിവാണ്. ഇത്തരത്തിലുള്ള ടൈലുകൾ ഒട്ടിച്ചു കാണാൻ വളരെയധികം ഭംഗിയാണെങ്കിലും അവയിൽ പെട്ടെന്ന് അഴുക്കുപിടിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് കരിയിലയും മറ്റും അടിഞ്ഞ് നിന്ന് പല രീതിയിലുള്ള കറകളും ടൈലുകളിൽ പറ്റിപ്പിടിക്കാറുണ്ട്. Baking Soda & Vinegar Mix ✔ Mix ½ cup baking soda + […]