Browsing tag

Easy Gerbera Flowering Tips Using Oodu (Broken Pot Pieces)

വീട്ടിൽ പഴയ ഓട് ഉണ്ടോ? ഇനി ജെർബെറ ചെടി നിറയെ വലിയ പൂക്കൾ തിങ്ങി നിറയും! ജെർബെറ വീണ്ടും വീണ്ടും പൂവിടാൻ!! | Easy Gerbera Flowering Tips Using Oodu (Broken Pot Pieces)

Easy Jerbera Flowering Tips Using Oodu : പൂന്തോട്ടത്തിൽ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്ന ഒരു പൂവാണ് ജർബറെ. വ്യത്യസ്ത നിറങ്ങളിൽ വളരെയധികം ഭംഗി തോന്നിപ്പിക്കുന്ന ഈ ഒരു പൂവ് വളർത്തിയെടുക്കുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലും ജെർബറെ പൂത്തുലയും. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. Why Use Oodu?Oodu (terracotta pot shards) help: Improve soil aeration and drainageKeep roots cool and […]