Browsing tag

Easy home made compost making tips

ഒരു വീട്ടമ്മ മനസ്സ് വെച്ചാൽ കരിയിലയെ കറുത്ത സ്വർണം ആക്കാം Easy home made compost making tips

ഒരു വീട്ടമ്മ മനസ്സുവെച്ചാൽ കരിയിലയെ കറുത്ത സ്വർണം ആക്കാൻ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കരിയില കൊണ്ട് നല്ലപോലെ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമ്മുടെ വീടിന് ചുറ്റുപാടുമുള്ള കരിയില തന്നെ നമുക്ക് അടിച്ചു കൂട്ടി ഒരു ആദ്യം കൂട്ടി വയ്ക്കുക അതുപോലെ നല്ല രീതിയിൽ കൂട്ടിവെച്ചതിനുശേഷം ഇനി നമുക്ക് കമ്പോസ്റ്റ് ആക്കുന്നതിന് ഇതിനെ നമുക്ക് ഒരു ഡ്രമ്മിനുള്ള അല്ലെങ്കിൽ ചാക്കിനുള്ളിലോ നിറച്ചു കൊടുക്കുക ഇതുപോലെ കുറച്ച് അധികം കരിയില നിറച്ചതിനുശേഷം ഇതിലേക്ക് നമുക്ക് വോട്ട് മിക്സും അതുപോലെ ചാണകപ്പൊടിയും […]