Browsing tag

Easy Home Remedies for Mouth Ulcers

വായിലെ പുണ്ണ് മാറ്റാൻ നമുക്ക് വീട്ടിൽ തന്നെ ഉള്ള ഈ അത്ഭുത ചെടി മതി Easy Home Remedies for Mouth Ulcers

എല്ലാവരും ഒരുപോലെ കഷ്ടപ്പെടുന്ന ഒന്നാണ് ഈ ഒരു വായ്പുണ്ണ് ഈ ഒരു പ്രശ്നം നമുക്ക് തുടങ്ങി കഴിഞ്ഞാൽ ഭക്ഷണം കഴിക്കാൻ ആവില്ല അതുപോലെതന്നെ വായയിലുള്ള വേദന ഒത്തിരി പ്രശ്നങ്ങളാണ് നമ്മളെല്ലാവരും അനുഭവിക്കുന്നത് പലതരം മരുന്നുകൾ ഉപയോഗിച്ചാലും മാറാത്ത ആളുകളുമുണ്ട് ചൂടുകുടുംബം നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് വായ്പുണ്ണ് ഒത്തിരി കൂടുകയും ഒക്കെ ചെയ്തുകൊണ്ട് ഒത്തിരിനാൾ ഭക്ഷണം പോലും കഴിക്കാൻ ആവാതെ എരിവ് കഴിക്കാനാവാതെ കഴിയുന്നവരും ഉണ്ട് അങ്ങനെയുള്ളവർക്ക് Salt Water Rinse 🧂💧 ✅ Mix […]