Browsing tag

Easy Homemade Dishwashing Liquid Recipe

10 ലിറ്റർ പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിൽ സിമ്പിളായി ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വെറും 5 മിനിറ്റിൽ ഒരു വർഷത്തേക്കുള്ള കിലോ കണക്കിന് ഡിഷ് വാഷ് ലിക്വിഡ് റെഡി!! | Easy Homemade Dishwashing Liquid Recipe

Easy Homemade Dishwash Liquid : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും പാത്രം കഴുകാനായി ഉപയോഗിക്കുന്ന ലിക്വിഡ്. എന്നാൽ എല്ലാ മാസവും ഉയർന്ന വില കൊടുത്ത് ഇത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരാറുണ്ട്. അതേ സമയം പാത്രം കഴുകാനുള്ള ലിക്വിഡ് തയ്യാറാക്കാൻ ആവശ്യമായ കിറ്റ് കടകളിൽ നിന്നും വാങ്ങാനായി ലഭിക്കും. അത് ഉപയോഗിച്ച് എങ്ങനെ വീട്ടിലേക്ക് ആവശ്യമായ Ingredients: ✅ 1 cup lemon juice (natural degreaser & antibacterial) 🍋✅ 1 […]