Browsing tag

Easy Homemade Kuzhalappam Recipe – Crispy & Tasty Snack

കുഴക്കണ്ട, പരത്തണ്ട! കറുമുറെ കുഴലപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും മതിവരാത്ത ക്രിസ്പി കുഴലപ്പം!! | Easy Homemade Kuzhalappam Recipe – Crispy & Tasty Snack

Easy Home Made Kuzhalappam Recipe : ചൂട് ചായയോടൊപ്പം കറുമുറെ കുഴലപ്പം കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ഇനി കുഴലപ്പം കടയിൽനിന്നും വാങ്ങി കഴിക്കണ്ട. ഗുണമേന്മയുള്ള കുഴലപ്പം ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. ഈസി ആയി കുഴലപ്പം തയ്യാറാക്കാം. അതിനു വേണ്ടി മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് തേങ്ങ, 10 ചുവന്നുള്ളി, 6 വെളുത്തുള്ളി, അര ടീസ്പൂൺ ജീരകം, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അല്പം തരിയായി അരച്ചെടുക്കുക. Ingredients: ✔ 2 cups rice […]