ഇത് നിങ്ങളെ ഞെട്ടിക്കും! വെറും 240 രൂപക്ക് 5 കിലോ സോപ്പ് പൊടി ഇനി വീട്ടിൽ തന്നെ ആർക്കും ഈസിയായി ഉണ്ടാക്കാം!! | Easy Homemade Soap Powder – Natural & Chemical-Free
Easy Home Made Soap Powder Making : വാഷിംഗ് സോപ്പ്, സോപ്പുപൊടി എന്നിവ എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത സാധനങ്ങൾ ആയിരിക്കും. എന്നാൽ കൂടുതൽ അളവിൽ സോപ്പുപൊടിയും സോപ്പുമെല്ലാം വാങ്ങേണ്ടി വരുമ്പോൾ അത് ഒരു അധിക ചെലവായി മാറാറുണ്ട്. അതേസമയം വീട്ടാവശ്യങ്ങൾക്കുള്ള സോപ്പുപൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. Ingredients: ✔️ Soap Base – 2 bars (Use homemade or mild soap)✔️ Washing Soda – 1 cup (For […]