ഇതൊരു തുള്ളി മാത്രം മതി ഒറ്റ മിനിറ്റിൽ എത്ര കറപിടിച്ച ഇന്റർലോക്ക് ടൈലുകളും പുതിയത് പോലെ വെട്ടിത്തിളങ്ങും!! | Easy Interlock Tiles Cleaning Tips
Easy Interlock Tiles Cleaning Tips : പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലെയും വീടിന്റെ പുറം ഭാഗങ്ങളിലും അകത്തുമെല്ലാം ഫ്ലോറിങ്ങിനായി കൂടുതലായും ഉപയോഗിക്കുന്നത് വിട്രിഫൈഡ് ടൈലുകളാണ്. ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും കടുത്ത കറകൾ പറ്റിപ്പിടിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വീടിന്റെ പുറം ഭാഗങ്ങളിൽ ഇട്ടിട്ടുള്ള ടൈലുകളിൽ ടാറിന്റെ കറകൾ പോലുള്ളവ പിടിച്ചുകഴിഞ്ഞാൽ അവ കളയാനായി സാധിക്കാറില്ല. Regular Sweeping & Dusting 🧹 2. […]