Browsing tag

Easy Kadumanga Achar Recipe

കോവിലകം സ്പെഷ്യൽ കടുമാങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വർഷങ്ങളോളം കേടാകാത്ത കിടിലൻ കടുമാങ്ങ അച്ചാർ Easy Kadumanga Achar Recipe

Easy Kadumanga Achar Recipe : പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് കടുമാങ്ങ, ഉപ്പിലിട്ട മാങ്ങ, വെട്ടുമാങ്ങ എന്നിങ്ങനെ പലരീതിയിലും അച്ചാറുകൾ ഉണ്ടാക്കി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ നിലനിന്നിരുന്നു. ഇപ്പോഴും ഇത്തരം രീതികളിലൂടെ തന്നെയായിരിക്കും പല വീടുകളിലും കണ്ണിമാങ്ങ അച്ചാർ ഇടുന്നത്. എന്നാലും വളരെ കുറച്ചുപേർക്കെങ്കിലും കണ്ണി മാങ്ങ അച്ചാറിടേണ്ടത് എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. Ingredients: അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കണ്ണിമാങ്ങ അച്ചാർ ഇടാനായി തിരഞ്ഞെടുക്കുമ്പോൾ അധികം മൂക്കാത്ത ഞെട്ടോട് കൂടിയ മാങ്ങ നോക്കി വേണം […]