പൊട്ടിയ ഇഷ്ടിക കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി പത്ത് കിലോ കപ്പ പറിക്കാം! ഇഷ്ടിക കഷ്ണം ഇനി ചുമ്മാ കളയല്ലേ!! | Easy Kappa (Tapioca) Cultivation Using Ishtika (Bricks)
Easy Kappa Krishi Using Ishtika : കപ്പയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കപ്പ പുഴുങ്ങിയും തോരനായുമെല്ലാം ഉണ്ടാക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ കിഴങ്ങ് വീടിനോട് ചേർന്ന് തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിൽ അത് നല്ല കാര്യമല്ലേ. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള സ്ഥലങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കപ്പ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. Preparing the Planting Area ✔️ Select a sunny area with […]