തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം.!! കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട.. | Easy Kaskas (Poppy Seed Drink) Using Thulasi
Easy Kaskas Making Using Thulasi : കസ്കസ് എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഇന്ന് മധുരപാനീയങ്ങൾ ഉൾപ്പെടെ ഫലൂദ പോലുള്ള മിക്ക ആഹാര വസ്തുക്കളിലും കസ്കസ് അഥവാ കശകസ ഒഴിച്ച് കൂടാനാകാത്ത ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്നു. രുചി കൂട്ടാനും കാണാനുള്ള ഭംഗിക്കും മാത്രമല്ല നിരവധി ഗുണങ്ങൾ കൂടി പ്രധാനം ചെയ്യാൻ ഈ കുഞ്ഞൻ കുരുക്കൾക്കാകും. How to Prepare Kaskas with Thulasi 1️⃣ Soak poppy seeds in warm water for 30 […]