Browsing tag

Easy Kitchen Time-Saving Tips

മീൻ ഫ്രിഡ്ജിൽ വെയ്ക്കുമ്പോൾ ഇതൊരു തുള്ളി ഒഴിച്ച് നോക്കൂ! വ്യത്യാസം കണ്ടറിയാം! അടുക്കളയിൽ ഉപകാരപെടുന്ന ഒരുപിടി കിടിലൻ ടിപ്‌സുകൾ!! | Easy Kitchen Time-Saving Tips

Easy Tips For Kitchen Time Savings : കിച്ചണിലെ പണികൾ എളുപ്പമാക്കാൻ കുറച്ച് സിമ്പിൾ കിച്ചൻ ടിപ്സ് കണ്ടാലോ..കത്രിക മൂർച്ച കൂട്ടാനായി കല്ലുപ്പിന്റെ പാത്രത്തിലേക്ക് കത്രിക കുത്തിവെച്ച ശേഷം മുറിക്കുന്നത് പോലെ രണ്ടുമൂന്നു പ്രാവശ്യം ചെയ്താൽ കത്രിക വളരെ പെട്ടെന്ന് നല്ല മൂർച്ചയായി കിട്ടുന്നതാണ്. അതുപോലെ തന്നെ കല്ലുപ്പിന്റെ പാത്രത്തിൽ ഒരു കഷ്ണം ചിരട്ട വച്ചു കൊടുത്താൽ കല്ലുപ്പ് പെട്ടെന്ന് അലിഞ്ഞു പോകാതെ സൂക്ഷിക്കാം. മാവ് അരച്ചു വെക്കുമ്പോൾ രണ്ടു മൂന്നു ദിവസം ആകുമ്പോഴേക്കും ആ […]