ഈ സൂത്രം ഉപയോഗിച്ചാൽ ചപ്പാത്തി കുഴക്കാൻ വെറും 2 മിനുറ്റ് മതി.!! അടുക്കളയിലെ പൊടി കൈകൾ.!! | Easy Kitchen Tips That Went Viral
ആദ്യം തന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പെട്ടെന്നാണ് തക്കാളി ഉപയോഗിക്കേണ്ടി വരുന്നത് എങ്കിൽ അത് നല്ല രീതിയിൽ പഴുത്തതാണോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ പഴുക്കാത്ത തക്കാളി കറികളിൽ ഇട്ടുകഴിഞ്ഞാൽ രുചി മാറാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാനായി തക്കാളി കയ്യിൽ എടുത്തശേഷം നല്ല രീതിയിൽ ഒന്ന് പ്രസ്സ് ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ ഒന്നുകൂടി പഴുത്ത പരിവത്തിൽ ഉപയോഗിക്കാവുന്നതാണ്. Peel Garlic in Seconds 🥚 2. Boil Eggs Without Cracking 🍅 3. Tomato Puree […]