ഈ ഒരു രഹസ്യ സൂത്രം ചെയ്താൽ മതി ഏത് പൂക്കാത്ത മുല്ലയും പൂക്കും! മുല്ല കാടു പോലെ വളരാനും കുലകുത്തി പൂക്കാനും കിടിലൻ സൂത്രം!! | Easy Kuttimulla Flowering Trick (Artemisia Pallens / Davana Plant)
Easy Kuttimulla Flowering Trick : മുല്ല കാടുപോലെ തഴച്ചു വളരാനും കുലകുത്തി പൂക്കാനും കിടിലൻ സൂത്രപ്പണി! ഇങ്ങനെ ചെയ്താൽ മതി ഏത് പൂക്കാത്ത മുല്ലയും ഉറപ്പായും പൂത്തിരിക്കും; ഇനി മുറ്റം നിറയെ മുല്ല വിരിയും. മുല്ല ചെടികളും മുല്ലപ്പൂവും ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന നിറവും മണവുമുള്ള മുല്ല പൂക്കൾ എങ്ങനെ വീട്ടിൽ തന്നെ നട്ടുവളർത്താം എന്നാണ് ഇന്ന് പറയാൻ പോകുന്നത്. Provide Full Sun for More Blooms 💦 2. […]