പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ലഞ്ച് ബോക്സ് റെസിപ്പിയായ ലെമൺ റൈസ് ഉണ്ടാക്കി നോക്കാം.
easy lemon rice recipe: കുട്ടികൾക്കും അതുപോലെ ഓഫീസിൽ പോകുന്നവർക്കൊക്കെ ഉച്ചക്ക് കൊണ്ടുപോകാൻ എന്തുണ്ടാകുമെന്നുള്ളത് എപ്പോഴും ഒരു ചോദ്യം തന്നെയാണ്. കുട്ടികൾക്ക് വെറൈറ്റി ആയിട്ടു ഉണ്ടാക്കി കൊടുക്കുകയും വേണം. ഇനി നിങ്ങൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ വളരെ സിമ്പിളായി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ലെമൺ റൈസിന്റെ റെസിപ്പിയാണിത് ചേരുവകൾ ഒരു പാനിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത് ചൂടാക്കുക. ഇനി ഇതിലേക്ക് കടുക് ഇട്ടു കൊടുത്ത് കടുക് നന്നായി പൊട്ടിയ ശേഷം കടല പരിപ്പും ഉഴുന്നു […]