Browsing tag

Easy Liquid Dough Chapathi Recipe

മാവ് കോരി ഒഴിച്ച് ഉണ്ടാക്കാൻ പറ്റുന്ന ചപ്പാത്തി തയ്യാറാക്കാം Easy Liquid Dough Chapathi Recipe

മാവ് കോരി ഒഴിച്ച് നമുക്ക് ചപ്പാത്തി തയ്യാറാക്കി പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ചപ്പാത്തിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈച്ച ആ ഗോതമ്പ് മാവിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ കലക്കിയെടുത്തതിനുശേഷം നമുക്ക് ഒരു ദോശ പാനിലേക്ക് ഈയൊരു മാവ് കോരി ഒഴിച്ച് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ ചപ്പാത്തി ഉണ്ടാക്കിയെടുക്കാവുന്നതാണ് മാവ് ഉണ്ടാക്കുന്നത് പരത്തുകയെ കുഴയ്ക്കുകയോ ചെയ്യേണ്ട യാതൊരുവിധ ആവശ്യവും വരുന്നില്ല […]