ചുറ്റിക കൊണ്ട് ഈ ഒരു സിംപിൾ ട്രിക്ക് ചെയ്താൽ മതി! ഏത് പൂക്കാത്ത മാവും ഇനി നേരത്തെ പൂത്തുലയും; മാവ് കുലക്കുത്തി കായ്ക്കും!! | Easy Mango Tree Farming Trick
Easy Mango Tree Farming Trick : നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ മാവുകളെങ്കിലും ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എന്നാൽ മിക്ക ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് മാവിൽ നിറയെ പൂവ് ഉണ്ടാകുന്നുണ്ടെങ്കിലും അതിൽ നിന്നും മാങ്ങ കിട്ടുന്നില്ല എന്നത്. അതുപോലെ തന്നെ ചില ഇടങ്ങളിൽ പൂക്കൾ ഉണ്ടാവുകയെ ചെയ്യാത്ത അവസ്ഥയും കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റി മാവ് നിറച്ച് പൂക്കൾ ഉണ്ടായി അവ കായകളായി മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് […]