Browsing tag

Easy Naadan Ariyunda Recipe (Kerala Style Sweet Rice Balls)

രുചിയൂറും നല്ല നാടൻ അരിയുണ്ട ഇങ്ങനെ ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും കഴിച്ചാലും മതിവരില്ല ഈ സോഫ്റ്റ് അരിയുണ്ട!! | Easy Naadan Ariyunda Recipe (Kerala Style Sweet Rice Balls)

Easy Naadan Ariyunda Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും അരിയുണ്ട. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും അരിയുണ്ട ഉണ്ടാക്കുന്നത്. എന്നാൽ അരിയുണ്ട ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അരിയുണ്ടയ്ക്ക് രുചി കൂട്ടാനായി Ingredients: അരിയോടൊപ്പം തന്നെ അതേ അളവിൽ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് തൊലി കളഞ്ഞെടുത്ത കപ്പലണ്ടി. ആദ്യം തന്നെ അരി നന്നായി കഴുകി ഒരു അടി കട്ടിയുള്ള […]